വൈശാഖമഹോത്സവത്തിൻ്റെ ഔപചാരിക തുടക്കം കുറിക്കുന്ന 'പ്രക്കൂഴം' ഇന്ന്. ഇക്കരെക്ഷേത്രത്തിലാണ് പ്രക്കൂഴം ദിവസത്തെ ചടങ്ങുകൾ നടക്കുക. രാവിലെ 'കുത്തൂട്ടിൽ' ചേരുന്ന അടിയന്തിരയോഗത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ഉത്സവനാളുകളുടെ സമയക്രമം ഇന്ന് തീരുമാനിക്കും. അവിൽ അളവ്, നെല്ലളവ്, തണ്ണിംകുടി തുടങ്ങിയ ചടങ്ങുകളും അർദ്ധരാത്രിയിൽ ആയില്യാർക്കാവിലെ ഗൂഢപൂജകളുമാണ് ഇന്നത്തെ പ്രധാന ചടങ്ങുകൾ
.jpeg)
0 Comments