Home
About
Contact
Home
LOCAL NEWS
_KANNUR
__KANNUR
__PERAVOOR
__KELAKAM
_WAYANAD
_KOZHIKODE
_KASARAGOD
KERALA
WORLD
HEALTH
SPORTS
ENTERTAINMENT
GRIEVANCE REDRESSAL
Home
news
വയനാട് മേപ്പാടിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്നുവീണ് ഒരാൾ മരിച്ചു
വയനാട് മേപ്പാടിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്നുവീണ് ഒരാൾ മരിച്ചു
Editor
May 06, 2026
മേപ്പാടി: വയനാട് മേപ്പാടിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്നുവീണു ഒരാൾ മരിച്ചു. കടൂർ സ്വദേശി കരിപ്പായി അസീസ് ആണ് മരണപ്പെട്ടത്. പരിക്കേറ്റ ദേവരാജ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Post a Comment
0 Comments
Social Plugin
Popular Posts
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആധികാരിക വിജയം സ്വന്തമാക്കി
May 04, 2026
യുഡിഎഫ് തരംഗത്തിൽ 13 മന്ത്രിമാര്‍ ഔട്ട്; തോറ്റ മന്ത്രിമാര്‍ ഇവര്‍
May 04, 2026
കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു
May 03, 2026
0 Comments