ഹജ്ജിനു പോകുന്നവർക്ക് യാത്രയയപ്പ് നൽകി




പുലിക്കാട് :പുലിക്കാട് നിന്നും ഈ വർഷത്തെ ഹജ്ജ് കർമത്തിനു പോകുന്ന സുബൈദ കെസി, കദീജ കുനിയിൽ എന്നിവർക്ക് പുലിക്കാട് വാർഡ് വനിതാ ലീഗ് കമ്മിറ്റി യാത്രയയ്പ്പ് നൽകി.വാർഡ് മെമ്പർ സൗദ കൊടുവേരി ഹജ്ജിന് പോകുന്നവരെ ആദരിച്ചു.ചടങ്ങിൽ മുസ്ലിം ലീഗ്,യൂത്ത് ലീഗ് വനിതാ ലീഗ്,പ്രവർത്തകർ പങ്കെടുത്തു

Post a Comment

0 Comments