വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്, വെറ്ററിനറി ഡിസ്പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ കുളമ്പു രോഗ പ്രധിരോധ കുത്തിവെപ്പ്- 8 ആം ഘട്ടം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല അവറുകൾ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം ലതിക, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആത്തിക ടീച്ചർ, മെമ്പർ കെ സി സുധാകരൻ, വെറ്ററിനറി സർജൻ ഡോ ഫഹ്മിദ വി, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ സന്നിഹിതരായി.ജൂൺ 20 മുതൽ ജൂലൈ 14 വരെ യാണ് ക്യാംപെയ്ൻ നടക്കുക. കർഷകരുടെ വീടുകളിൽ ജീവനൽക്കാർ എത്തികുത്തിവെപ്പിന് വിധേയമാക്കുന്നു.
.jpg)
0 Comments