പേരാവൂർ വൈഎംസിഎയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

   


പേരാവൂർ: വൈഎംസിഎ  ഇരിട്ടി സബ് റീജിയൻ്റെ ആഭിമുഖ്യത്തിൽ പേരാവൂർ വൈഎംസിഎ നേതൃത്വം നൽകിയ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വ്യക്ഷ  തൈ നടലിൻ്റെ ഉദ്ഘാടനം സബ് റീജിയൺ ചെയർമാൻ ജോണി തോമസ് നിർവഹിച്ചു. തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി സ്‌കൂൾ അങ്കണത്തിൽ വച്ചു നടന്ന ദിനാചരണത്തിൽ പേരാവൂർ YMCA പ്രസിഡൻ്റ് ജോസഫ് വടശ്ശേരി, യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോസഫ് എന്നിവർ സന്ദേശം നൽകി. സെക്രട്ടറി ജോൺ ജേക്കബ് സ്വാഗതവും വനിത ഫോറം പ്രസിഡൻ്റ് മേരി കീച്ചേരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments