തലപ്പുഴയിൽ വീട്ടിലെ വിറക് പുരയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി




 കോങ്ങാട്ടിൽ അലവി ഹാജിയുടെ വിറകുപുരയിൽ നിന്നാണ് രാജ വെമ്പാലയേ പിടിച്ചത്.സമീപത്തേ റോഡിലൂടെ ഇഴഞ്ഞെത്തിയ രാജവെമ്പാല ആൾക്കാരേ കണ്ടതോടെ വിറക് ഷെഡിൽ ഒളിക്കുകയായിരുന്നു.ഉടനേ സുജിത്ത് വയനാടിനെ വിവരമറിയിക്കുകയായിരുന്നു.താമസിയാതേ സ്ഥലത്തെത്തിയ സുജിത്ത് രാജവെമ്പാലയേ പിടികൂടി തലപ്പുഴ ഫോറസ്റ്റ് ഓഫീസിന് കൈമാറി

Post a Comment

0 Comments