കൽപ്പറ്റ: കെഎസ്ആർടിസി പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡിൽ നടന്ന ചടങ്ങിൽ മന്ത്രി ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവന് നൽകി പദ്ധതിയുടെ ഉദ്ഘാടനം കുറിക്കുകയും ചെയ്‌തു.

0 Comments