കീഴ്പ്പള്ളി: പ്രിയദർശിനി വനിത സൗജന്യ യാത്രയുടെ ഉദ്ഘാടനം കീഴ്പ്പള്ളിയിൽ സംഘടിപ്പിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി ശോഭ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജോർജ് ആലാംപള്ളി, രജിത മാവില, ഷിജി നടുപറമ്പിൽ, മാർഗരറ്റ് വെട്ടിയാംകണ്ടത്തിൽ, വത്സ ജോസ്, ഡി സി സി സെക്രട്ടറി വി ടി തോമസ്, സി സി അലക്സ്, വി ടി ചാക്കോ, സജി കൂറ്റനാൽ, പി എം ജോസ്, ടൈറ്റസ് അമല, ബേബി തോമസ്, ബിനു എം ടി, ബൈജു സിബി തുടങ്ങിയവർ പ്രസംഗിച്ചു.

0 Comments