ജില്ലാ പഞ്ചായത്ത്‌ പദ്ധതി ആയ "ഓണത്തിന് ഒരു കുട്ട പൂവ് " പഞ്ചായത്ത്‌ തല ചെണ്ട് മല്ലി തൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി ജോസഫ് വിസ്മയ ജെ എൽ ജീ ഗ്രൂപ്പ്‌ സെക്രട്ടറി ജെസ്സി സാജുവിനു കൈമാറി നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത രാജു അധ്യക്ഷത നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം പഞ്ചായത്ത്‌ അംഗം ജീമോൻ ജെ, ജെസ്മോൻ കെ,, സി ഡി യെസ് ചെയർപേഴ്സൺ ലീലാമ്മ ജോണി, അഗ്രി സി ആർ പി അമ്പിളി സി തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ എം ജിഷമോൾ പദ്ധതി വിവരണം നടത്തി, കൃഷി അസിസ്റ്റന്റ് ലീല ഒ സി നന്ദി അർപ്പിച്ചു, സിനി സി, പ്രസന്ന, ജിബി എന്നിവർ പങ്കെടുത്തു