വിഴിഞ്ഞം ​ഗേറ്റ് വേ തുറക്കുന്നു; ഓ​ഗസ്റ്റ് 18ന് കരമാർ​ഗം ചരക്കുനീക്കം തുടങ്ങിയേക്കും; അനുമതി നൽകി ​ദേശീയപാത അതോറിറ്റി

 




തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ തുറക്കുന്നു. കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 ന് തുടങ്ങിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ദേശീയപാതയിലൂടെ ചരക്ക് നീക്കത്തിന് എൻഎച്ച്എഐ അനുമതി ലഭിച്ചിരിക്കുകയാണ്. തീയതി സർക്കാർ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞമാസം ദേശീയപാതയിൽ ട്രയൽ റൺ നടത്തിയിരുന്നു.

Post a Comment

0 Comments