മട്ടന്നൂര്‍ കൂരന്‍മുക്കില്‍ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തില്‍ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

 




ഇരിട്ടി : കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ, ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ്സ് ഇടിക്കുകയായിരുന്നു


Post a Comment

0 Comments