കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സിഎംഒ എംഡിഎംഎ കേസിൽ പിടിയിൽ. കൊല്ലം സ്വദേശി ഡോ. അഖിൽ സജിയാണ് പിടിയിലായത്. എംഡിഎംഎ ഉപയോഗിച്ചതിനാണ് പിടിയിലായത്. ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെടുത്തു.

0 Comments