മീനങ്ങാടിയിൽ വി എസ് അനുസ്മരണം നടന്നു



മീനങ്ങാടി: വി എസ് അച്ചുതാനന്ദൻ്റെ ഒന്നാം ചരമദിനത്തിൻ്റെ ഭാഗമായി മീനങ്ങാടി ഏരിയ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ എസ് എ മജീദ് ഹാളിൽ അനുസ്മരണം സംഘടിപ്പിച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി വി ബേബി ഉൽഘാടനം ചെയ്തു.കെ.ഷമീർ അദ്ധ്യക്ഷതവഹിച്ചു. ബീന വിജയൻ ,പി വാസുദേവൻ, എൻ പി കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വി സുരേഷ് സ്വാഗതവും വി വി രാജൻ നന്ദിയും പറഞ്ഞു

Post a Comment

0 Comments