കൽപ്പറ്റ: അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 8, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബുധനാഴ്ച വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. വയനാട് ജില്ലാ കളക്‌ടർ മേഘ ശ്രീയാണ് വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്.

0 Comments