മട്ടന്നൂരിൽ ബസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

 



മട്ടന്നൂർ: നരയമ്പാറയിൽ ബസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. കോളാരി സ്വദേശികളായ അച്ഛനും മകനുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം.

Post a Comment

0 Comments