ടെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണം നടത്തി അമേരിക്ക. ദക്ഷിണ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും സമീപത്തെ ഖിഷം ദ്വീപിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സ്ഫോടനം ഉണ്ടായത്.
. ബന്ദർ അബ്ബാസ് നഗരത്തിന്റെ കിഴക്കൻ മേഖലകളിലും കടൽത്തീര പ്രദേശങ്ങളിലുമാണ് സ്ഫോടന ശബ്ദം പ്രധാനമായും കേട്ടത്. മിസൈൽ, വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ചെറു ബോട്ടുകള്‍ എന്നിവയെ ലക്ഷ്യമിട്ടെന്നാണ് യു.എസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്

0 Comments