കേളകം വെണ്ടേയ്ക്കും ചാലിൽ പുലി കൂട്ടിൽ കുടുങ്ങി





 കേളകം വെണ്ടേയ്ക്കും ചാലിൽ പുലി കൂട്ടിൽ കുടുങ്ങി.വട്ടക്കാട്ടിൽ കുഞ്ഞ് എന്നയാളുടെ  റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു നിന്നും വളർത്തു മൃഗങ്ങളെ പുലി പിടികൂടി ഭക്ഷിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം പ്രദേശത്ത് കൂട് സ്ഥാപിക്കുകയായിരുന്നു

Post a Comment

0 Comments