ഡോക്ടേഴ്സ് ഡേ; തൊക്കിലങ്ങാടി ക്രിസ്തുരാജ ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിച്ചു




കൂത്തുപറമ്പ് :ഡോക്ടേഴ്സ് ഡേ ദിനാചരണത്തോട് അനുബന്ധിച്ച് നിർമ്മലഗിരി ഇൻസ്റ്റിറ്റ്യൂഷൻസിലെ എൻഎസ്എസ് യൂണിറ്റ് 25, 26, 35 എന്നിവയുടെ നേതൃത്വത്തിൽ തൊക്കിലങ്ങാടി ക്രിസ്തുരാജ ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിച്ചു. നിർമ്മലഗിരി ഓട്ടോണമസ് കോളേജിന്റെ പ്രിൻസിപ്പൽ ഡോ. സാബു സെബാസ്റ്റ്യൻ, നിർമ്മലഗിരി കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഡയറക്ടർ ഡോ ഫാ. ലൂക്കോസ് മാടശ്ശേരി എന്നിവർ ഡോക്ടർമാരെ ആദരിച്ചു എൻഎസ്എസ് പ്രോഗ്രാം ഓഫീസേർസ് ആയിട്ടുള്ള ദീപു തോമസ്, ഫാ ജിന്റോ പന്തലാനിക്കൽ എന്നിവർ സംസാരിച്ചു

Post a Comment

0 Comments