കാസർകോട്: ചീമേനിയില്‍ ഓണാഘോഷ പരിപാടിക്കിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ 15 വയസുകാരൻ മരിച്ചു . പുല്ലാഞ്ഞിപ്പാറ സ്വദേശി സനൂപ് ആണ് മരിച്ചത് . കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. തിമിരി ഹൈസ്കൂളിലെ 10 ആം ക്ലാസ് വിദ്യാർഥിയാണ്. ധനേഷ്-സവിത ദമ്പതികളാണ് മാതാപിതാക്കൾ.

0 Comments