അവിശ്വാസ പ്രമേയം അനായാസം പാസായെങ്കിലും ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് അത്ര എളുപ്പമായിരിക്കില്ല. കണക്കുകൾ പരിശോധിച്ചാൽ നിലവിൽ അവിശ്വാസം പാസാക്കിയതുപോലെ 17 വോട്ടുകൾക്ക് ചെയർപേഴ്സനെയും വിജയിപ്പിക്കാൻ ആകും.സ്വതന്ത്രയായ മായാ രാഹുലിനെ രംഗത്തിറക്കി വിമത കൗൺസിലർമാർ നടത്തുന്ന നീക്കവും ഇത് ലക്ഷ്യംവെച്ചാണ്. കോൺഗ്രസിലെ കുറച്ചുപേരെ കൂടി പുറത്തു ചാടിക്കാനും ഇവർ ലക്ഷ്യമിടുന്നു.
എന്നാൽ ഓരോ പട്ടികകളുടെയും നിലപാട് നിർണായകമാണ്. ഭരണം പിടിക്കാൻ ആദ്യം ഇല്ല എന്ന് പറഞ്ഞ എൽഡിഎഫ് ചെയർപേഴ്സൺ നിർത്താൻ അടക്കം ആലോചിക്കുന്നുണ്ട്. 16 തീയതി സംബന്ധിച്ചു തീരുമാനം അറിയിക്കാമെന്നാണ് എൽഡിഎഫ് പറയുന്നത്. ഇതിനിടെ എൽഡിഎഫിലെ അതിർത്തിടെ പുറത്ത് ചാടിച്ച യുഡിഎഫിനൊപ്പം നിർത്താൻ ഉള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയായി ദിയ തന്നെ തിരിച്ചു വരുമെന്നും സൂചനയുണ്ട്.
0 Comments