കൽപറ്റ: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ 29.08. 2026 ന് പെരുന്തട്ട എൽസ്റ്റൺ എസ്‌റ്റേറ്റിൽ വെച്ച് നടത്തപ്പെടും.
ഇതിൽ യോഗ്യത നേടുന്നവർക്ക് സെപ്‌റ്റംബർ 5, 6 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ് . പങ്കെടുക്കാനാഗ്രഹിക്കുന്നവർ അന്നേ ദിവസം സൈക്കിൾ, ഹെൽമെറ്റ് എന്നിവ സഹിതം രാവിലെ 8.30 ന് എത്തിചേരണമെന്ന് ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം അറിയിച്ചു ഫോൺ :9446 733 143
%20(1).jpg)
0 Comments