കേളകം വനിതാ ബാങ്കിന്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിതരണ ഉദ്ഘാടനം ഇന്ന്*

കേളകം വനിതാ ബാങ്കിൻറെ നേതൃത്വത്തിൽ
കൺസ്യൂമർ ഫെഡ് സബ്‌സീഡി വഴി നിത്യോപയോഗ സാധനങ്ങളുടെ വിതരണം ഉദ്ഘാടനം ഇന്ന്. ഒരു കിറ്റിന് 1000 രൂപയാണ്. ഇന്ന് വൈകുന്നേരം നാല് മണിക്ക് കേളകം ബസ്റ്റാന്റിൽ വച്ച് നടക്കുന്ന പരിപാടിയിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം നിർവഹിക്കും.

Post a Comment

0 Comments