അമ്പലവയൽ: സെപ്റ്റംബർ 6, 7 തിയ്യതികൾ അമ്പലവയലിൽ നടക്കുന്ന കെ എസ് കെ ടി യു മീനങ്ങാടി ഏരിയ സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.യോഗം കെ എസ് കെ ടി യു ജില്ലാ പ്രസിഡണ്ട് കെ.ഷമീർ ഉൽഘാടനം ചെയ്തു.എം ആർ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വി വി രാജൻ, ടി ടി സ്ക്കറിയ, കെ കെ രാധാകൃഷ്ണൻ ,ജിഷ്ണു ജനാർദ്ദനൻ, ജെസ്സി ജോർജ്, എ രഘു,ടി എ ജോസഫ്, ഇ കെ ജോണി ,ഗിരിജ മധു എന്നിവർ സംസാരിച്ചു.കെ ജാഷിദ് സ്വാഗതവും കെ.മുജീബ് നന്ദിയും പറഞ്ഞു. ഭാരവാഹികളയി ചെയർമാൻ - കെ കെ രാധാകൃഷ്ണൻ
വൈ: ചെയർമാൻ - കെ.മുജീബ്, അനിൽ പ്രമോദ്, പൈലിക്കുഞ്ഞ്
കൺവീനർ - വി.വി രാജൻ
ജോ: കൺവീനർ - കെ. ജാഷിദ്, ജെസ്സി ജോർജ്, ജിഷ്ണു ജനാർദ്ദനൻ
ട്രഷറർ - എ രാജൻ


0 Comments