ടി. വീണക്കെതിരായ ഇഡിയുടെ ഹവാല ഇടപാട് ആരോപണം: ആഭ്യന്തര വകുപ്പിന്റെ മുമ്പാകെ വന്നിട്ടില്ല -രമേശ് ചെന്നിത്തല




 തിരുവനന്തപുരം: ടി.വീണക്കെതിരായ ഇഡിയുടെ ഹവാല ഇടപാട് ആരോപണം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ മുൻപാകെ വന്നിട്ടില്ല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. വീണ ഉപയോഗിച്ചിരുന്ന സിം കാർഡ് ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജറും ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ നന്ദുലാലിന്റെ പേരിലുള്ളതെന്ന് ഇഡിയുടെ നിർണായ കണ്ടെത്തൽ. ഇന്റർനെറ്റ് കോളുകൾക്കായി വ്യാജ സിം കാർഡ് ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സിം എന്തിന് ഉപയോഗിച്ച് എന്നതില്‍ വിശദമായ അന്വേഷണം നടത്തും.

Post a Comment

0 Comments