കൽപ്പറ്റ: കെ. പി. സി. സിയുടെ ആഹ്വാനപ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണവും, മുതിർന്ന കോൺഗ്രസ് നേതാക്കളെയും,ആദരിച്ചു. ഡി സി സി ഓഫീസിൽ വെച്ചുനടന്ന ചടങ്ങിൽ ജില്ലാ കോൺഗ്രസ് അധ്യഷൻ, അഡ്വ :ടി. ജെ. ഐസക് ഉദ്ഘാടനം ചെയ്‌തു.ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പി.പി. ആലി മുഖ്യ പ്രഭാഷണം നടത്തി. കെ.വി.പോക്കർഹാജി, ഒ വി. അപ്പച്ചൻ, വിജയമ്മ ടീച്ചർ, ബിനു തോമസ്, ഗിരീഷ് കൽപ്പറ്റ, റോയ് മേപ്പാടി, കെ. കെ രാജേന്ദ്രൻ,മോഹൻദാസ് കോട്ടകോലി, ശശികുമാർ, കെ.പോക്കർഹാജി, ഒ വി. അപ്പച്ചൻ, വിജയമ്മ ടീച്ചർ, ബിനു തോമസ്, ഗിരീഷ് കൽപ്പറ്റ, റോയ് മേപ്പാടി, കെ. കെ രാജേന്ദ്രൻ. മോഹൻദാസ് കോട്ടകോലി,. ശശികുമാർ, കെ വന്ദന ഷാജു തുടങ്ങിയവർ സംസാരിച്ചു.
%20(1).jpg)
0 Comments