ആഗോള മദ്യ നിര്‍മ്മാണ കമ്പനിയായ പെര്‍നോഡ് റിക്കാര്‍ഡിന്റെ ബെംഗളൂരുവിലെ പ്ലാന്റില്‍ എഫ്.എസ്.എസ്.എ.ഐ പരിശോധന. മദ്യ ബ്രാന്‍ഡുകളായ 'ബ്ലെന്‍ഡേഴ്‌സ് പ്രൈഡ്', 'റോയല്‍ സ്റ്റാഗ്' എന്നിവയുടെ സാമ്പിളുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. രാജ്യത്തെ 40 ബില്യണ്‍ ഡോളറിന്റെ മദ്യ വ്യവസായത്തിന് മേല്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

0 Comments