കാസർകോട് ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 



കാസർകോട്: കാസർകോട് വെള്ളരിക്കുണ്ട് മാലം കരിയോട് ചാലിൽ ദമ്പതികളെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തടത്തിൽ വീട്ടിൽ സാബു, ഭാര്യ സജി എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കുളത്തിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് പൊലീസിന് നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല.

Post a Comment

0 Comments