മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം



വയനാട്: മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശി ദിവ രാജേഷ് (12) ആണ് മരിച്ചത്. ട്യൂഷന് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു. തെറ്റായ ദിശയില്‍ അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിക്കുകയായിരുന്നു.

Post a Comment

0 Comments