ദില്ലി: ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ കേസെടുത്ത് എൻഐഎ. ആക്രമണം എൻഐഎ അന്വേഷിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ഹമാം അൽ ഹമാമി ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്

0 Comments