കോഴിക്കോട്: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അടിവാരം ചിപ്പിലിത്തോട് പുളിക്കൽ സെബാസ്റ്റ്യനാണ് മരിച്ചത്. ചിപ്പിലിത്തോട്–തുഷാരഗിരി റൂട്ടിൽ താഴെപ്പാലത്തിന് സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു.

0 Comments