കൊട്ടിയൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി; രണ്ടുപേർ കസ്റ്റഡിയിൽ



 കൊട്ടിയൂർ: ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തി.സംശയാസ്പ‌ദമായ സാഹചര്യത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറാണ് (KA17MA9007) കൊട്ടിയൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വാഹനം വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments