കൊട്ടിയൂർ:വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പക്ഷാഘാത ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.കൊട്ടിയൂർ ടൗണിൽ വിവിധ കേന്ദ്രങ്ങളിലായി രാവിലെ 11:30 മുതൽ 12 മണി വരെ ബോധവൽക്കരണ ക്ലാസും ഫസ്റ്റ് എയ്ഡിന്റെ പരിശീലനവും നടക്കും.വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും പൊതുജനങ്ങളും പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

0 Comments