'മയക്കുമരുന്ന് അമിതമായി ചെല്ലുമ്പോഴുള്ള വെപ്രാളം'; രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപവുമായി ആർ. ശ്രീലേഖ




 ദില്ലി: സമരത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ആർ. ശ്രീലേഖ. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നതെന്ന് അവർ ആരോപിച്ചു. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കുകയായിരുന്നു ആർ. ശ്രീലേഖ


Post a Comment

0 Comments