പത്മശ്രീ ചെറു ചെറുവയൽ രാമൻറെ വിയോഗം; മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു

 


വയനാടിന്റെ മണ്ണിനെയും പാരമ്പര്യത്തെയും നെഞ്ചോടുചേർത്ത്, നമ്മുടെ നാടിന്റെ കാർഷിക സംസ്കാരവും നാടൻ നെൽവിത്തുകളുടെ പൈതൃകവും കാത്തുസൂക്ഷിക്കുന്ന മഹത് വ്യക്തിത്വമാണ് പത്മശ്രീ ചെറുവയൽ രാമൻ 

രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ച ചെറുവയൽ രാമന്റെ വിയോഗം നാടിനും കാർഷിക മേഖലക്കും വലിയ നഷ്ട്ടമാണെന്ന് 

മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു 

അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപെടുത്തി

മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ്‌ ടി. മോയ്തു ജനറൽ സെക്രട്ടറി ഹമീദ് കൊച്ചി എന്നിവർ അറിയിച്ചു

Post a Comment

0 Comments