മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാല് മരണം





 മൈസൂരു: ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. കർണാടകയിലെ മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്താണ് അപകടം. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്.പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം. പരിക്കേറ്റവരെ സമീപപ്രദേശങ്ങളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments