കേളകം സെന്റ് തോമസ് ഓർത്തഡോക്സ‌് ശാലേം പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിന് തുടക്കമായി



കേളകം സെന്റ് തോമസ് ഓർത്തഡോക്സ‌് ശാലേം പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിന് തുടക്കമായി.വികാരി ഫാ.ജിനു ജോൺ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
പെരുന്നാളിന് തുടക്കം കുറിച്ച് പ്രഭാത നമസ്കാരം വിശുദ്ധ കുർബാന മധ്യസ്ഥ പ്രാർത്ഥന എന്നിവയ്ക്ക് ശേഷം പെരുനാൾ കൊടിയേറ്റ് നടന്നു.
നവംബർ 14 ശനിയാഴ്ച വരെയാണ് പെരുന്നാൾ.

Post a Comment

0 Comments