കേളകം: സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് പേരാവൂർ സബ് - ഡിവിഷൻ പരിധിയിൽ വരുന്ന യുവതി യുവാക്കൾക്കായി സൗജന്യ PSC കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. പേരാവൂർ ഡി വൈ എസ് പി വി പ്രമോദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേളകം ഐ പി ഇതിഹാസ് താഹ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ്, പ്രമോട്ടർമാർ എന്നിവർ പങ്കെടുത്തു.
0 Comments