പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു




 മലപ്പുറം: പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.പൊന്നാനി നരിപ്പറമ്പ് പാതയിൽ കോട്ടത്തറ ശ്മശാനത്തിന്റെ ഭാഗത്താണ് അപകടം നടന്നത്. അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും പരിക്കേറ്റു

Post a Comment

0 Comments