പേര്യ സ്കൂളിൽ വായനപക്ഷാചരണം തുടങ്ങി



പേര്യ: ഗവ. ഹൈസ്കൂൾ പേരിയയിൽ ആരംഭിച്ച വായന പക്ഷാചരണം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു. എച്ച്. എം മുഹമ്മദ്‌ അസ്‌ലം, പി.ടി.എ പ്രസിഡന്റ്‌ ബെന്നി മെനാച്ചേരി, ബി.സി ഷാജി, ബെന്നി ആന്റണി, പി. എ സൈനബ, ദീപു ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments