ബത്തേരി:ബത്തേരി നിർമ്മല മാതാ പബ്ലിക് സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു. ഡയറ്റ് റിട്ടയേർഡ് പ്രിൻസിപ്പൽ കെ കെ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗീതാ തമ്പി ചടങ്ങിൽ സംസാരിച്ചു. തുടർന്ന് പുസ്തക പരിചയം ക്വിസ് മത്സരം വായനാ മത്സരം എന്നിവ സ്കൂൾ നല്ല പാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
0 Comments