KSRTC ബസ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം സ്വദേശി

 


സുൽത്താൻബത്തേരി: തിരുവനന്തപുരത്തു നിന്നുംസുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ KSRTC ബസ്സിൽ  മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം പൂവ്വത്തും മൂട്  മാളിയേക്കൽ ഷാജി എം. ഫിലിപ്പ് (52) ആണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്  മാറ്റി .

Post a Comment

0 Comments