കവുങ്ങുകളും തെങ്ങും കാട്ടാന നശിപ്പിച്ചു

 




ആറളം:കവുങ്ങുകളും തെങ്ങും കാട്ടാന നശിപ്പിച്ചു. ആറളം ഫാമിലെ  10 ആം ബ്ലോക്കിൽ ആന മുക്കിൽ ജാനകി കുഞ്ഞമ്പുവിൻ്റെ  കവുങ്ങുകളും   തെങ്ങും ആണ്  പുലർച്ചെ കാട്ടാന നശിപ്പിച്ചത്.


Post a Comment

0 Comments