ആറളം വന്യജീവി സങ്കേതത്തിലെ വിത്തൂട്ട് പദ്ധതിയുടെ ഭാഗമായി ചെട്ടിയാംപറമ്പ് ഇടവകയും

 


ആറളം:ആറളം വന്യജീവി സങ്കേതത്തിലെ വിത്തൂട്ട് പദ്ധതിയുടെ  ഭാഗമായി ചെട്ടിയാംപറമ്പ് ഇടവകയും. പദ്ധതിയുടെ ഭാഗമായി വിവിധ ഫലവൃക്ഷങ്ങളുടെ വിത്തുകൾ നട്ടു. ചെട്ടിയാംപറമ്പ് ഇടവകയിലെ വിവിധ ഭക്തജന സംഘടനകളുടെയും, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റെയും നേതൃത്വത്തിലാണ് വിത്തുകൾ നട്ടത്. റെയിഞ്ച് ഓഫീസർ രമ്യ രാഘവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുജീബ് റഹ്മാൻ, ഫോറസ്റ്റർ മനോജ്, ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, ഗ്രേയ്സൺ ഉള്ളാഹയിൽ, സി. പുഷ്പ, ലിസി വടക്കേതടത്തിൽ, ജെയിൻ പൂവത്തോട് എന്നിവർ നേതൃത്വം നൽകി.






Post a Comment

0 Comments