തെരുവ് നായ്ക്കൾ മാനിനെ ആക്രമിച്ചു

 


കാട്ടിക്കുളം: കാട്ടിക്കുളം എടക്കോട് തെരുവ് നായകള്‍ മാനിനെ ആക്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മാന്‍ പ്രദേശവാസിയായ രാജുവിന്റെ ചാണകക്കുഴിയില്‍ വീണു. നിസാര പരിക്കേറ്റ മാനിനെ  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ രക്ഷപ്പെടുത്തി വനത്തിൽ വിട്ടയച്ചു.







Post a Comment

0 Comments