കനത്ത മഴയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം




ആറളം: കനത്ത മഴയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. കക്കുവപുഴ കരകവിഞ്ഞു. ബാവലി പുഴയിലും ജലനിരപ്പുയർന്നു. വീടുകളിൽ വെള്ളം കയറി. മുണ്ടയാംപറമ്പ് നടുക്കുന്നിയിൽ 7 വീട്ടുകാരെയും ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ 25 വീട്ടുകാരെയും മാറ്റിപ്പാർപ്പിച്ചു.

ആറളം ഫാമിൽ കക്കുവാ പുഴയുടെ തീരത്തുള്ള 15 കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു

Post a Comment

0 Comments