കനത്ത കാറ്റ്; അടയ്ക്കാത്തോട്ടിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു

 



അടക്കാത്തോട്:കനത്ത കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. നാരങ്ങത്തട്ടിലെ കരിമലക്കുഴിയിൽ സെലീമിന്റെ വീടാണ് തകർന്നത്. വെള്ളിയാഴ്ച്ച് രാത്രിയുണ്ടായ അതിശക്തമായ മഴയോടൊപ്പമെത്തിയ കാറ്റിൽ തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു. അടുക്കള ഭാഗത്ത് തെങ്ങ് പതിച്ചതിനാൽ വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വീട് തകർന്ന് വീട്ടുപകരണങ്ങളും നശിച്ചു.

Post a Comment

1 Comments