കൊട്ടിയൂർ:കൊട്ടിയൂർ പാലുകാച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നു. പാലുകാച്ചിയിലെ അംബിക നമ്പിവളപ്പിൽ എന്നയാളുടെ വീട് ആണ് കനത്ത മഴയിൽ തകർന്നത്. ഈ സമയം അംബികയും, മകൾ ധന്യയും വീട്ടിൽ ഉണ്ടായിരുന്നു എങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

0 Comments