വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി




പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി.സെഡ് ബേക്കേഴ്‌സ് ഉടമ സുനീറിന് അംഗത്വം നല്‌കി ഏരിയ ട്രഷറർ പി.വി.ദിനേശ് ബാബുവും ബിപിഎസ് ജില്ലാ ട്രഷറർ എം. ബിന്ദുവും ചേർന്ന് ഉദ്ഘാടനം ചെയ്‌തു, ഏരിയ സെക്രട്ടറി എം. കെ. അനിൽകുമാർ ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്, യൂണിറ്റ് പ്രസിഡൻ്റ് ഷബി നന്ത്യത്ത്, യൂണിറ്റ് സെക്രട്ടറി ഷൈജിത്ത് കോട്ടായി, കെ. പി. അബ്ദുൾ റഷീദ്, രാജു കാവനമാലിൽ, സി.നാസർ, വർഗീസ്, സനിൽ ഹൃദ്യ, കൂട്ട ഭാസ്‌കരൻ, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments