ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായി ആറാം ജയം. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ സൂപ്പർ ഓവറിലാണ് ഇന്ത്യ ജയിച്ചത്. ദുബായ്, ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് അടിച്ചെടുത്തു. അഭിഷേക് ശർമ്മ (31 പന്തിൽ 61) തിലക് വർമ്മ (34 പന്തിൽ 49) തയ്യാറാക്കിയ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസൺ (23 പന്തിൽ 39) മധ്യനിരയിൽ നിർണ്ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ താൻ തന്നെ റൺസ് നേടി. സെഞ്ചുറി നേടിയ പതും നിസ്സംഗയാണ് (58 പന്തിൽ107) ലങ്കയെ മത്സരം സമനിലയിലാക്കാൻ
വിജയലക്ഷ്യ ബാറ്റേന്തിയ ലങ്കയ്ക്ക് ആദ്യ ഓവറിൽ തന്നെ കുശാൽ മെൻഡിസൻ്റെ (0) വിക്കറ്റ് നഷ്ടമായി. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ സ്ലിപ്പിൽ ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകി ഗോൾഡൻ ഡക്കായി മടങ്ങുകയായിരുന്നു താരം. പിന്നാലെ നിസ്സങ്ക - കുശാൽ പെരേര (32 പന്തിൽ 58) സഖ്യം 127 റൺസ് കൂട്ടിച്ചേർത്തു. ലങ്ക അനായാസം വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നുന്നു, കുശാലിനെ, വരുൺ ചക്രവർത്തി പുറത്താക്കി. തുടർന്നെത്തിയ ചരിത് അസലങ്ക (5), കാമിന്ദു മെൻഡിസ് (3) എന്നിവർ
അവസാന ഓവറിൽ 12 റണ്ണാണ് അവർക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഹർഷിത റാണ എറിഞ്ഞ ആദ്യ പന്തിൽ നിസ്സങ്ക പുറത്തായി. ഷോർട്ട് ഫൈൻ ലെഗിൽ വരുൺ ചക്രവർത്തിക്ക് ക്യാച്ച്. ആറ് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതാണ് നിസ്സങ്കയുടെ ഇന്നിംഗ്സ്. അടുത്ത ജനിത് ലിയാൻഗെ സിംഗിളെടുത്തു. മൂന്നാം പന്തിൽ ഒരു റൺ. അവസാന മുൻ പന്തിൽ ജയിക്കാൻ വേണ്ടത് 9 റൺസ്. നാലാം പന്തിൽ രണ്ട് റൺസ്. അഞ്ചാം പന്തിൽ ഷനക ബൗണ്ടറി നേടി. അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺസ്. എന്നാൽ രണ്ട് റൺസെടുക്കാനാണ് സാധിച്ചത്. മത്സരം ടൈ. പിന്നാലെ സൂപ്പർ ഓവറിലേക്ക്. അഞ്ച് പന്തുകൾക്കിടയിൽ ശ്രീലങ്കയുടെ കുശാൽ പെരേര (0), ദസുൻ ഷനക (0) എന്നിവർ പുറത്തായി. ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് രണ്ട് റൺസ്. മറ്റൊരു റൺ എക്‌സ്‌ട്രായും റൺ കാമിന്ദു മെൻഡിസ് ഓടിയെടുത്തതുമായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയാകട്ടെ ആദ്യ പന്തിൽ തന്നെ വിജയം നേടി. സ്യൂര്യകുമാർ യാദവ് (3), ശുഭ്മാൻ ഗിൽ (0) സൂപ്പർ ഓവറിൽ ഇന്ത്യക്ക് വേണ്ടി കളിച്ചു
0 Comments