ഇരിട്ടി ഉപജില്ല സബ്ജൂനിയർ ബോയ്സ് ഫുട്ബോൾ; പേരാവൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ




പേരാവൂർ:ഇരിട്ടി ഉപജില്ല സബ്ജൂനിയർ ബോയ്സ് ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായി പേരാവൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ  വിദ്യാർത്ഥികൾ

Post a Comment

0 Comments